നക്ഷത്രപ്പൊരുത്തം നോക്കാം
പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും നക്ഷത്രം നൽകി പത്തു പൊരുത്തങ്ങൾ.
ഈ സേവനം ഇപ്പോൾ ലഭ്യമല്ല. മറ്റ് സൗജന്യ സേവനങ്ങൾ നോക്കുക. സൗജന്യ സേവനങ്ങൾ
ഇതിനെക്കുറിച്ച്: നക്ഷത്രപ്പൊരുത്തം നോക്കാം
കേരളത്തിലെ വിവാഹ പൊരുത്ത പരിശോധന പത്തു നക്ഷത്രപ്പൊരുത്തങ്ങളിൽ (ദശപ്പൊരുത്തം) തുടങ്ങുന്നു. ഞങ്ങളുടെ പൊരുത്ത റിപ്പോർട്ടിലെ അതേ പ്രോഗ്രാമാണ് ഇവിടെ; ഓരോ പൊരുത്തത്തിനും മൂല്യവും ആകെ ശതമാനവും കാണാം. സമ്പൂർണ്ണ ജാതകപ്പൊരുത്തത്തിൽ രണ്ടു ജാതകങ്ങളിലെയും പാപസാമ്യം, ചൊവ്വാദോഷം, ദശാസന്ധി എന്നിവയും നോക്കും.
പലരും ചോദിക്കുന്നത്
എത്ര പൊരുത്തങ്ങൾ നോക്കുന്നു?
പത്തും: രാശി, രാശ്യധിപൻ, വശ്യം, മാഹേന്ദ്രം, ഗണം, യോനി, ദിനം, സ്ത്രീദീർഘം, രജ്ജു, വേധം; ഓരോന്നിനും മൂല്യത്തോടെ.
വിവാഹത്തിന് നക്ഷത്രപ്പൊരുത്തം മാത്രം മതിയോ?
പോരാ. ഇത് ആദ്യ ഘട്ടം മാത്രമാണ്. രണ്ടു ജാതകങ്ങളിലെയും പാപസാമ്യം, ചൊവ്വാദോഷം, ദശാസന്ധി എന്നിവയും സമ്പൂർണ്ണ പൊരുത്ത റിപ്പോർട്ടിൽ നോക്കും.
എത്ര ശതമാനം പൊരുത്തം വേണം?
പൊതുവെ 50%-നു മുകളിൽ സ്വീകാര്യവും 60%-നു മുകളിൽ നല്ലതുമായി കണക്കാക്കുന്നു; എങ്കിലും ജാതകപ്പൊരുത്തമാണ് അന്തിമം.
മറ്റ് സൗജന്യ സേവനങ്ങൾ: എന്റെ നക്ഷത്രം ഏത്? · ഇന്നത്തെ പഞ്ചാംഗം · ഇന്ന് നിങ്ങളുടെ നക്ഷത്രത്തിന് · എന്റെ പിറന്നാൾ എന്ന്? · ഏഴരശ്ശനി ഉണ്ടോ? · ഈ മാസത്തെ നല്ല ദിവസങ്ങൾ