Jathaka Vaniജാതകവാണി English

സൗജന്യ സേവനങ്ങൾ

ലോഗിൻ വേണ്ട, പണം വേണ്ട. നിങ്ങൾ നൽകുന്ന വിവരങ്ങൾ ഞങ്ങൾ സൂക്ഷിക്കുന്നില്ല. ഫലം വാട്സാപ്പിൽ പങ്കുവയ്ക്കാം.

സൗജന്യ ജ്യോതിഷ സേവനങ്ങൾ മലയാളത്തിൽ

ജനന തീയതി നൽകി ജന്മനക്ഷത്രം കണ്ടെത്താം, ഇന്നത്തെ പഞ്ചാംഗവും രാഹുകാലവും നോക്കാം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്നത്തെ താരാബലവും ചന്ദ്രാഷ്ടമവും അറിയാം, വിവാഹത്തിന് നക്ഷത്രപ്പൊരുത്തം നോക്കാം, കൊല്ലവർഷ പ്രകാരം പിറന്നാൾ കണ്ടെത്താം, ഏഴരശ്ശനി ഉണ്ടോ എന്ന് പരിശോധിക്കാം, ഈ മാസത്തെ നല്ല ദിവസങ്ങൾ കാണാം. എല്ലാം കേരളീയ ശക്തി ഗണിത രീതിയിൽ.

പലരും ചോദിക്കുന്നത്

ഈ സേവനങ്ങൾ ശരിക്കും സൗജന്യമാണോ?
അതെ. ലോഗിൻ വേണ്ട, പണം വേണ്ട; നിങ്ങൾ നൽകുന്ന വിവരങ്ങൾ സൂക്ഷിക്കുന്നില്ല.
ഏതു രീതിയിലാണ് കണക്കുകൂട്ടൽ?
1990 മുതൽ ഞങ്ങളുടെ റിപ്പോർട്ടുകളിൽ ഉപയോഗിക്കുന്ന കേരളീയ ശക്തി ഗണിത രീതി; മലയാള നക്ഷത്ര നാമങ്ങളും കൊല്ലവർഷവും സഹിതം.
ഫലം പങ്കുവയ്ക്കാമോ?
പങ്കുവയ്ക്കാം. ഓരോ ഫലത്തിലും വാട്സാപ്പ് ബട്ടൺ ഉണ്ട്; പഞ്ചാംഗം ചിത്രമായും പങ്കുവയ്ക്കാം.

ഈ സേവനങ്ങൾ നക്ഷത്രവും കൂറും അടിസ്ഥാനമാക്കിയുള്ള പൊതുവായ വിവരങ്ങൾ മാത്രമാണ് നൽകുന്നത്. ലഗ്നം, ദശ, ഭാവഫലങ്ങൾ എന്നിവയടങ്ങിയ വ്യക്തിഗത ഫലത്തിന് ജാതക റിപ്പോർട്ട് എടുക്കുക.

ലോഗിൻ ജാതകം തയ്യാറാക്കൂ