നിരക്കുകൾ
ഒരു നിരക്ക്, കൂടുതലൊന്നുമില്ല. കാണുന്ന തുകയാണ് നൽകേണ്ടത്; ഓരോ പണമടവിനും രസീതും.
ജാതകം
| തലക്കുറിജനനക്കുറിപ്പ് | സൂര്യചക്രങ്ങളും ഗണിതവും | മിഹിരഗണിതവും ഫലങ്ങളുംഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കുന്നത് | പരാശരഫലങ്ങളും പൂർണ്ണ ചക്രങ്ങളും | |
|---|---|---|---|---|
| നിരക്ക് | ₹75 | ₹150 | ₹250 | ₹350 |
| പേജുകൾ | 1 | 12 | 37–38 | 48–49 |
| ആർക്ക് | നവജാത ശിശു, പേരിടൽ, ക്ഷേത്ര ആവശ്യങ്ങൾ | സ്വന്തം ജ്യോതിഷിയെക്കൊണ്ട് ഫലം പറയിക്കാൻ | കുടുംബത്തിൽ സൂക്ഷിക്കാനുള്ള ജാതകം | ആഴത്തിലുള്ള പഠനം, ആജീവനാന്ത റഫറൻസ് |
| ഉള്ളടക്കം |
|
|
|
|
| തലക്കുറി തിരഞ്ഞെടുക്കൂ | സൂര്യ തിരഞ്ഞെടുക്കൂ | മിഹിര തിരഞ്ഞെടുക്കൂ | പരാശര തിരഞ്ഞെടുക്കൂ |
തലക്കുറി
₹75ജനനക്കുറിപ്പ്, 1 പേജ്
- ജന്മനക്ഷത്രം, കൂറ്, ലഗ്നം, പഞ്ചാംഗം
- രാശി, നവാംശ ചക്രങ്ങൾ
- ജന്മ ശിഷ്ട ദശ
- കേരള ചുമർചിത്രത്തോടു കൂടിയ ഒരു A4 പേജ്
സൂര്യ
₹150ചക്രങ്ങളും ഗണിതവും, 12 പേജ്
- തലക്കുറിയിലുള്ളതെല്ലാം
- രാശി, നവാംശ, ഭാവ ചക്രങ്ങൾ
- ദശാ-അപഹാര കാലങ്ങൾ തീയതി സഹിതം
- ഷഡ്വർഗം, അവസ്ഥകൾ, അഷ്ടകവർഗ പട്ടികകൾ
മിഹിര
₹250ഗണിതവും ഫലങ്ങളും, 37–38 പേജ്
ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കുന്നത്
- സൂര്യയിലുള്ളതെല്ലാം
- ജീവിതം ഒറ്റനോട്ടത്തിൽ: ആരോഗ്യം, ധനം, തൊഴിൽ, ശുഭദിനങ്ങൾ
- നക്ഷത്ര, ലഗ്ന, ഗ്രഹ ഫലങ്ങൾ
- വിദ്യാഭ്യാസം, യോഗങ്ങൾ, ദശാഫലങ്ങൾ
- ഗ്രഹബലവും പരിഹാരങ്ങളും
പരാശര
₹350ഫലങ്ങളും പൂർണ്ണ ചക്രങ്ങളും, 48–49 പേജ്
- മിഹിരയിലുള്ളതെല്ലാം
- ഭാവബലം
- വർഗഭേദങ്ങൾ
- അഷ്ടകവർഗ ശോധനകളും സർവ്വാഷ്ടകവർഗവും
- കെ.പി. പദ്ധതി പട്ടികകൾ
നിരക്കിൽ എല്ലാം ഉൾപ്പെടുന്നു; ഇപ്പോൾ ജി.എസ്.ടി. ഇല്ല. മലയാളത്തിലോ ഇംഗ്ലീഷിലോ ഒരേ നിരക്ക്.
പണമടയ്ക്കൽ
- UPI, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, അംഗീകൃത പേയ്‌മെന്റ് ഗേറ്റ്‌വേ വഴി. കാർഡ് വിവരങ്ങൾ ഞങ്ങൾ സൂക്ഷിക്കില്ല.
- ഓരോ പണമടവിനും PDF രസീത്, ഇ-മെയിലിലും “എന്റെ റിപ്പോർട്ടുകൾ” പേജിലും.
- ഇപ്പോൾ ജി.എസ്.ടി. ഇല്ല. നിരക്കുകൾ മാറിയാൽ ഈ പേജിൽ മുൻകൂട്ടി അറിയിക്കും.
- റിപ്പോർട്ട് തയ്യാറാക്കാൻ കഴിയാതെ വന്നാൽ മുഴുവൻ തുകയും തിരികെ. റീഫണ്ട് നയം.
- ജ്യോതിഷികൾക്കും ബ്യൂറോകൾക്കും ഏജന്റ് നിരക്ക്: ഏജന്റുമാർക്ക്.