എന്റെ പിറന്നാൾ എന്ന്?
കൊല്ലവർഷ പ്രകാരം പിറന്നാൾ തീയതിയും ഈ വർഷത്തെ നക്ഷത്ര ദിവസങ്ങളും.
ഈ സേവനം ഇപ്പോൾ ലഭ്യമല്ല. മറ്റ് സൗജന്യ സേവനങ്ങൾ നോക്കുക. സൗജന്യ സേവനങ്ങൾ
ഇതിനെക്കുറിച്ച്: എന്റെ പിറന്നാൾ എന്ന്?
കേരളത്തിൽ പിറന്നാൾ ആഘോഷിക്കുന്നത് ഇംഗ്ലീഷ് തീയതിയിലല്ല, ജനിച്ച മലയാള മാസത്തിലെ ജന്മനക്ഷത്ര ദിവസമാണ്. സൂര്യോദയത്തിനു ശേഷം 6 നാഴിക (2 മണിക്കൂർ 24 മിനിറ്റ്) ഉള്ള നക്ഷത്രമാണ് ആ ദിവസത്തെ നക്ഷത്രം. ക്ഷേത്ര വഴിപാടുകൾക്കായി ഓരോ മാസത്തെയും നക്ഷത്ര ദിവസവും കാണാം.
പലരും ചോദിക്കുന്നത്
പിറന്നാൾ തീയതി എങ്ങനെ കണ്ടെത്തുന്നു?
ജനിച്ച മലയാള മാസത്തിൽ, സൂര്യോദയത്തിനു ശേഷം 6 നാഴിക സമയത്ത് ജന്മനക്ഷത്രം വരുന്ന ദിവസം.
മാസത്തിൽ നക്ഷത്രം രണ്ടു തവണ വന്നാലോ?
ജനിച്ച മലയാള മാസത്തിൽ നക്ഷത്രം രണ്ടു തവണ വന്നാൽ രണ്ടാമത്തേതാണ് പിറന്നാളായി എടുക്കുന്നത്.
ജനിച്ച മലയാള മാസം അറിയില്ല.
“എന്റെ നക്ഷത്രം ഏത്?” എന്ന സേവനത്തിൽ ജനന തീയതി നൽകിയാൽ കൊല്ലവർഷ ജനന തീയതിയും മാസവും ലഭിക്കും; അവിടെ നിന്ന് ഇങ്ങോട്ട് വരാം.
മറ്റ് സൗജന്യ സേവനങ്ങൾ: എന്റെ നക്ഷത്രം ഏത്? · ഇന്നത്തെ പഞ്ചാംഗം · ഇന്ന് നിങ്ങളുടെ നക്ഷത്രത്തിന് · നക്ഷത്രപ്പൊരുത്തം നോക്കാം · ഏഴരശ്ശനി ഉണ്ടോ? · ഈ മാസത്തെ നല്ല ദിവസങ്ങൾ