ഇന്നത്തെ പഞ്ചാംഗം
സൂര്യോദയം, നക്ഷത്രം, തിഥി, രാഹുകാലം, കൊല്ലവർഷ തീയതി; പങ്കുവയ്ക്കാൻ ചിത്രമായും.
ഈ സേവനം ഇപ്പോൾ ലഭ്യമല്ല. മറ്റ് സൗജന്യ സേവനങ്ങൾ നോക്കുക. സൗജന്യ സേവനങ്ങൾ
ഇതിനെക്കുറിച്ച്: ഇന്നത്തെ പഞ്ചാംഗം
ആഴ്ച, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നീ അഞ്ച് അംഗങ്ങളാണ് പഞ്ചാംഗം. ഒരു കാര്യം തുടങ്ങുന്നതിനു മുമ്പ് പഞ്ചാംഗവും രാഹുകാലം, ഗുളികകാലം, യമകണ്ടകം എന്നിവയും നോക്കുന്നത് കേരളത്തിലെ പതിവാണ്. സമയങ്ങൾ നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥലത്തെ പ്രാദേശിക സമയമാണ്.
പലരും ചോദിക്കുന്നത്
ഇന്നത്തെ രാഹുകാലം എപ്പോൾ?
പകലിന്റെ എട്ടിലൊന്ന് ഭാഗമാണ് രാഹുകാലം; ഓരോ ആഴ്ചയിലും വ്യത്യസ്ത സമയത്താണ്. ഇന്നത്തെ രാഹുകാലം മുകളിലെ പഞ്ചാംഗത്തിൽ കാണാം.
ഇന്ന് ഏത് നക്ഷത്രമാണ്?
സൂര്യോദയ സമയത്തെ നക്ഷത്രമാണ് ആ ദിവസത്തെ നക്ഷത്രം. അത് അവസാനിക്കുന്ന സമയവും അടുത്ത നക്ഷത്രവും പഞ്ചാംഗത്തിൽ കാണാം.
മറ്റൊരു ദിവസത്തെയോ സ്ഥലത്തെയോ പഞ്ചാംഗം കാണാമോ?
കാണാം. ഏതു തീയതിയും ലോകത്തെ ഏതു സ്ഥലവും തിരഞ്ഞെടുക്കാം; സമയങ്ങൾ ആ സ്ഥലത്തെ പ്രാദേശിക സമയത്തിൽ കാണിക്കും.
മറ്റ് സൗജന്യ സേവനങ്ങൾ: എന്റെ നക്ഷത്രം ഏത്? · ഇന്ന് നിങ്ങളുടെ നക്ഷത്രത്തിന് · നക്ഷത്രപ്പൊരുത്തം നോക്കാം · എന്റെ പിറന്നാൾ എന്ന്? · ഏഴരശ്ശനി ഉണ്ടോ? · ഈ മാസത്തെ നല്ല ദിവസങ്ങൾ